കേരള കോൺഗ്രസി(എം)നെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു: മാണി സി കാപ്പൻ | Kerala | Deshabhimaniപാലാ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താൻ ഉപാധികളില്ലാതെ വരുന്ന കേരള കോൺഗ്രസി(എം)നെ ഹൃദയപൂർവം സ്വാഗതംചെയ്യുന്നതായി മാണി സി കാപ്പൻ എംഎൽഎ.  മുന്നണിയിൽ  ചർച്ചകളൊന്നും നടന്നിട്ടില്ല.  പാലാ സീറ്റ് സംബന്ധിച്ച്‌ പ്രചരിക്കുന്ന കാര്യങ്ങൾ ചില മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണ്.   പാലായിലെ വിജയം ഇടത്‌ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. എൻസിപി  എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന കാര്യത്തിൽ ആർക്കും സംശയംവേണ്ട. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്‌.  ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Related Articles

‘Apne 2’ To Liberate On Diwali 2021 In Theatres, Karan Deol Joins Circle of relatives For Sequel

Mumbai: Actor Sunny Deol on Monday announced he is set to collaborate with his son, actor Karan Deol for the sequel of “Apne”,...

Footage: Ranbir Kapoor poses with lovers in Dubai as he enjoys dinner and buying groceries | Hindi Film Information

A few days back, Ranbir Kapoor jetted off to Dubai. Since then, fan clubs on social media dedicated to his name have been...

surgical strike: …तर पाकिस्तानवर तिसरा सर्जिकल स्ट्राइक; माजी मंत्र्याचे संकेत – india would possibly call to mind 3rd surgical strike on pakistan, says former...

जळगाव: आपला शेजारी असलेला पाकिस्तान सातत्याने कुरापती करीतच आहे. भारताने पाकिस्तानच्या कुरापत्यांना नेहमी योग्य प्रत्युत्तरही दिले आहे. भारताने याआधी दोन वेळा सर्जिकल स्ट्राईक...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,458FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

‘Apne 2’ To Liberate On Diwali 2021 In Theatres, Karan Deol Joins Circle of relatives For Sequel

Mumbai: Actor Sunny Deol on Monday announced he is set to collaborate with his son, actor Karan Deol for the sequel of “Apne”,...

Footage: Ranbir Kapoor poses with lovers in Dubai as he enjoys dinner and buying groceries | Hindi Film Information

A few days back, Ranbir Kapoor jetted off to Dubai. Since then, fan clubs on social media dedicated to his name have been...

surgical strike: …तर पाकिस्तानवर तिसरा सर्जिकल स्ट्राइक; माजी मंत्र्याचे संकेत – india would possibly call to mind 3rd surgical strike on pakistan, says former...

जळगाव: आपला शेजारी असलेला पाकिस्तान सातत्याने कुरापती करीतच आहे. भारताने पाकिस्तानच्या कुरापत्यांना नेहमी योग्य प्रत्युत्तरही दिले आहे. भारताने याआधी दोन वेळा सर्जिकल स्ट्राईक...

Vijay’s Grasp to unencumber in this date | Breaking: இந்த தேதியில் விஜய் மாஸ்டர் வெளியீடு – ஆனால் ….

தளபதி விஜய் நடிப்பில் இயக்குனர் லோகேஷ் கனகராஜ் இயக்கிய ரிலீசுக்கு தயாராக உள்ள படம் மாஸ்டர். விஜய் சேதுபதி, மாளவிகா மோகனன் மற்றும் பலர் நடித்துள்ள 'மாஸ்டர்' படத்தின் வெளியீட்டை பலரும்...