Sponser
Home Malayalam യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

0
5
Sponser




തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ വീഡിയോയുടെ പേരില്‍ വിജയ് പി നായര്‍ എന്നയാളെ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാഗ്യലക്ഷമിയും സുഹൃത്തുക്കള്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് കേസ്. ഭാഗ്യലക്ഷമിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.



Source link

Sponser

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here