മന്ത്രിക്കെതിരെ കൊലവിളി; യുവമോർച്ചാ നേതാവിനെതിരെ കേസ്‌

കൊല്ലം > മന്ത്രിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വീടുകയറി ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയ യുവമോർച്ചാ നേതാവിനെതിരെ പൊലീസ് കേസ്. സംസ്ഥാന സെക്രട്ടറി ശ്യാം രാജിനെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്.

മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടെ മക്കളെയും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യയെയും കുട്ടികളെയും ആക്രമിക്കുമെന്നായിരുന്നു പരസ്യമായ ഭീഷണി. വെള്ളിയാഴ്ച രാവിലെ കേരളപുരത്ത് നടന്ന യുവമോർച്ചാ മാർച്ചിലായിരുന്നു പ്രസംഗം.

പാരിപ്പള്ളിയിൽ മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു മുന്നിലേക്ക് കാർ കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ യുവമോർച്ചാ നേതാക്കളെ അന്വേഷിച്ചതിലുള്ള പ്രതിഷേധമായിരുന്നു മാർച്ചും പ്രസംഗവും.Source link

Related Articles

Delhi’s Borders Will Be Sealed To Forestall Farmers – किसानों को रोकने के लिए सील होंगी दिल्ली की सीमाएं, सर्दी में चढ़ा राजधानी का...

पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY UP! ख़बर सुनें ख़बर सुनें दिल्ली पुलिस ने...

wonderful for no longer dressed in masks: ​मास्क न घातल्याने कारवाई अन् ३५ गावांचा वीजपुरवठा झाला ठप्प​ – girl police inspector wonderful electrical energy...

बदायूंः उत्तर प्रदेशच्या जिल्हा बदायूं पोलिस स्टेशनच्या कुंवरगाव भागातील बाजारपेठेत तपासणी दरम्यान मास्क न घातल्याबद्दल ( fine for not wearing mask ) वीज...

Announcing “The united states Is Again,” Joe Biden Items Safety And International Coverage Staff

<!-- -->Joe Biden introduces key foreign policy and national security nominees and appointments.Wilmington, United States: President-elect Joe Biden on Tuesday introduced a slate...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,452FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Delhi’s Borders Will Be Sealed To Forestall Farmers – किसानों को रोकने के लिए सील होंगी दिल्ली की सीमाएं, सर्दी में चढ़ा राजधानी का...

पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY UP! ख़बर सुनें ख़बर सुनें दिल्ली पुलिस ने...

wonderful for no longer dressed in masks: ​मास्क न घातल्याने कारवाई अन् ३५ गावांचा वीजपुरवठा झाला ठप्प​ – girl police inspector wonderful electrical energy...

बदायूंः उत्तर प्रदेशच्या जिल्हा बदायूं पोलिस स्टेशनच्या कुंवरगाव भागातील बाजारपेठेत तपासणी दरम्यान मास्क न घातल्याबद्दल ( fine for not wearing mask ) वीज...

Announcing “The united states Is Again,” Joe Biden Items Safety And International Coverage Staff

<!-- -->Joe Biden introduces key foreign policy and national security nominees and appointments.Wilmington, United States: President-elect Joe Biden on Tuesday introduced a slate...

Congress Chief Ahmed Patel Passes Away, Hospitalized After Corona An infection – कांग्रेस नेता अहमद पटेल का निधन, कोरोना संक्रमण के बाद अस्पताल में...

पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY UP! ख़बर सुनें ख़बर सुनें कांग्रेस के वरिष्ठ...

Rjd’s vote tranfer to congress doesnt occur in bihar that result in their defeat | മഹാസഖ്യത്തിലെ വില്ലന്‍ കോണ്‍ഗ്രസല്ല, ആര്‍ജെഡിയില്‍ നിന്ന് വോട്ട് വന്നില്ല, eight സീറ്റില്‍...

ബിജെപി കോട്ടകളില്‍ മത്സരിച്ചു കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ് ബീഹാറില്‍ 27 ശതമാനമാണ്. അതാണ് വിമര്‍ശിക്കാനായി എല്ലാവരും തിരഞ്ഞെടുത്തത്. ഇവിടെ ബിജെപി മാധ്യമങ്ങള്‍ മറച്ചുവെക്കുന്നത് മറ്റൊരു...