ബൃന്ദയ്‌ക്കെതിരായ നീക്കം അപലപനീയം: മഹിളാ അസോസിയേഷൻ

ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിന്റെ കുറ്റപത്രത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇംഗിതപ്രകാരം ബൃന്ദ കാരാട്ടിന്റെ പേര് ഉൾപ്പെടുത്തിയതിനെ ശക്തിയായി അപലപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. വർഗീയകലാപത്തിന് ബൃന്ദയെ ഉത്തരവാദിയായി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കമാണിത്. ക്രിമിനൽനിയമ നടപടിക്രമത്തിലെ 160–-ാം വകുപ്പുപ്രകാരമുള്ള പ്രസ്താവനകൾ തെളിവായി പരിഗണിക്കാനാകില്ല.

പൗരത്വനിയമഭേദഗതി, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും അക്കാദമിക് വിദഗ്ധരെയും സാമൂഹ്യപ്രവർത്തകരെയും കേസില് കുടുക്കുന്നു. പരസ്യമായി വിദ്വേഷപ്രസംഗം നടത്തിയ കപിൽ മിശ്രയെപ്പോലുള്ള ബിജെപിക്കാരുടെ പേരില് നടപടിയില്ല. മുസ്ലിങ്ങൾ വൻതോതിൽ ആക്രമണങ്ങൾക്ക് ഇരയായ കലാപത്തെക്കുറിച്ച് റിട്ട. ജഡ്ജി അന്വേഷിക്കണം. കള്ളക്കേസുകളിൽ ജയിലിൽ അടച്ചവരെ ഉടൻ വിട്ടയക്കണമെന്നും മഹിളാ അസോസിഷേയൻ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, നിയമോപദേഷ്ടാവ് അഡ്വ. കീർത്തി സിങ് എന്നിവർ ആവശ്യപ്പെട്ടു.Source link

Related Articles

Kolhapur Information : Meghraj bhosale: ‘ही’ खेळी सुशांत शेलार यांची!; मेघराज भोसले यांचे गंभीर आरोप – meghraj bhosale goals sushant shelar and varsha usgaonkar

कोल्हापूर: 'आतापर्यंत त्यांनी केलेला भ्रष्टाचार लपवण्यासाठी व केसेस मागे घेण्यासाठीच आठ संचालकांनी आपल्याविरोधात मतदान केले, आपल्यावर घटनेत नसतानाही अविश्वास ठराव आणला, त्यामुळे या...

BMC demolition of Kangana house unlawful, malafide: HC | India Information

MUMBAI: The Bombay high court on Friday held that the BMC’s action of razing renovations in actor Kangana Ranaut’s...

સરકારની કિલ્લેબંધીનો ફિયાસ્કો : ખેડૂતો દિલ્હીમાં પ્રવેશ્યા

પોલીસે ધરતીપુત્રોને અટકાવવા ટ્રકો, મોટા કન્ટેનર, કાંટાના તાર, વોટર કેનન, આંસુ ગેસના શેલ સહિતનો ઉપયોગ કર્યો  ખેડૂતોએ આખા કન્ટેનર ઉથલાવ્યા, ટ્રેક્ટરથી બેરિકેડ્સ હટાવ્યા,...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Kolhapur Information : Meghraj bhosale: ‘ही’ खेळी सुशांत शेलार यांची!; मेघराज भोसले यांचे गंभीर आरोप – meghraj bhosale goals sushant shelar and varsha usgaonkar

कोल्हापूर: 'आतापर्यंत त्यांनी केलेला भ्रष्टाचार लपवण्यासाठी व केसेस मागे घेण्यासाठीच आठ संचालकांनी आपल्याविरोधात मतदान केले, आपल्यावर घटनेत नसतानाही अविश्वास ठराव आणला, त्यामुळे या...

BMC demolition of Kangana house unlawful, malafide: HC | India Information

MUMBAI: The Bombay high court on Friday held that the BMC’s action of razing renovations in actor Kangana Ranaut’s...

સરકારની કિલ્લેબંધીનો ફિયાસ્કો : ખેડૂતો દિલ્હીમાં પ્રવેશ્યા

પોલીસે ધરતીપુત્રોને અટકાવવા ટ્રકો, મોટા કન્ટેનર, કાંટાના તાર, વોટર કેનન, આંસુ ગેસના શેલ સહિતનો ઉપયોગ કર્યો  ખેડૂતોએ આખા કન્ટેનર ઉથલાવ્યા, ટ્રેક્ટરથી બેરિકેડ્સ હટાવ્યા,...

North Korean Hackers Take a look at To Scouse borrow The British Corona Vaccine Formulation – उत्तर कोरियाई हैकर्स ने की ब्रिटिश कोरोना वैक्सीन...

कोरोना वैक्सीन (सांकेतिक तस्वीर) - फोटो : PTI पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY...

Trinamool Chief On Suvendu Adhikari’s Resignation

<!-- -->Suvendu Adhikari resigned from ministerial post in Mamata Banerjee's Cabinet on Friday (File)Kolkata: Following Suvendu Adhikari's resignation from Mamata Banerjee's Cabinet in...