മുരളീധരന്റെ രാജി ആവശ്യപ്പെട്ട്‌ സംയുക്ത യുവജന പ്രക്ഷോഭം തുടങ്ങും | Kerala | Deshabhimani

കൊച്ചി > സ്വർണക്കടത്ത്‌ കേസ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ യുവജന സംഘടനകളുമായി ചേർന്ന്‌ സമരം ശക്തമാക്കുമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷും സെക്രട്ടറി എ എ റഹിമും പറഞ്ഞു.

ജ്വല്ലറി തട്ടിപ്പുകേസിലെ പ്രതിയായ ലീഗ്‌ എംഎൽഎ കമറുദീൻ രാജിവയ്‌ക്കണമെന്നും ഇരകൾക്ക്‌ നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ 29ന്‌ കാസർകോട്ട്‌ ഡിവൈഎഫ്‌ഐ ധർണ നടത്തും. പാലാരിവട്ടം പാലം പൊളിച്ചുപണിയുമ്പോൾ സംസ്ഥാനത്തിനുണ്ടായ നഷ്‌ടം മുൻമന്ത്രി ഇബ്രാഹിംകുഞ്ഞും പ്രതികളും നൽകണമെന്നും ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഒക്ടോബർ അഞ്ചിന്‌ പാലാരിവട്ടത്ത്‌ ഏകദിന ധർണ നടത്തും.

പുതിയ പാലം യാഥാർഥ്യമാകുന്നതോടൊപ്പംതന്നെ കേസിലെ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവിധം വിചാരണയ്‌ക്ക്‌ പ്രത്യേക കോടതി രൂപീകരിക്കണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും സമരം. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസും സെക്രട്ടറി എ എ അൻഷാദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Uddhav Thackeray: Uddhav Thackeray: मुंबईकरांसाठी खूपच ‘गोड’ बातमी; CM ठाकरेंनी दिले ‘हे’ महत्त्वाचे निर्देश – maharashtra cm uddhav thackeray offers nod for desalination undertaking for...

मुंबई: मुंबईत मे व जून महिन्यातील पाणीकपात टाळण्यासाठी मनोरी येथे समुद्राचे २०० एमएलडी खारे पाणी गोडे करणाऱ्या नि:क्षारीकरण प्रकल्प उभारणीचा आढावा घेऊन प्रकल्पाची...

സ്വാശ്രയ മെഡി. ഫീസ്‌ വർധന: സമരവുമായി എസ്‌എഫ്‌ഐ ; കേസിൽ കക്ഷിചേരും | Kerala | Deshabhimani

കോഴിക്കോട്‌ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ്‌ കുത്തനെ കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും  നിയമ നടപടിയുമായി എസ്‌എഫ്‌ഐ   മുന്നോട്ടുപോകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌...

Eam Jaishankar To Consult with Bahrain, Uae And Seychelles From November 24 To 29 – विदेश मंत्री जयशंकर आज से बहरीन, यूएई और सेशेल्स...

न्यूज डेस्क, अमर उजाला, नई दिल्ली Updated Tue, 24 Nov 2020 12:30 AM IST विदेश मंत्री एस जयशंकर - फोटो : twitter.com/DrSJaishankar पढ़ें अमर उजाला ई-पेपर...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,449FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Uddhav Thackeray: Uddhav Thackeray: मुंबईकरांसाठी खूपच ‘गोड’ बातमी; CM ठाकरेंनी दिले ‘हे’ महत्त्वाचे निर्देश – maharashtra cm uddhav thackeray offers nod for desalination undertaking for...

मुंबई: मुंबईत मे व जून महिन्यातील पाणीकपात टाळण्यासाठी मनोरी येथे समुद्राचे २०० एमएलडी खारे पाणी गोडे करणाऱ्या नि:क्षारीकरण प्रकल्प उभारणीचा आढावा घेऊन प्रकल्पाची...

സ്വാശ്രയ മെഡി. ഫീസ്‌ വർധന: സമരവുമായി എസ്‌എഫ്‌ഐ ; കേസിൽ കക്ഷിചേരും | Kerala | Deshabhimani

കോഴിക്കോട്‌ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ്‌ കുത്തനെ കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും  നിയമ നടപടിയുമായി എസ്‌എഫ്‌ഐ   മുന്നോട്ടുപോകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌...

Eam Jaishankar To Consult with Bahrain, Uae And Seychelles From November 24 To 29 – विदेश मंत्री जयशंकर आज से बहरीन, यूएई और सेशेल्स...

न्यूज डेस्क, अमर उजाला, नई दिल्ली Updated Tue, 24 Nov 2020 12:30 AM IST विदेश मंत्री एस जयशंकर - फोटो : twitter.com/DrSJaishankar पढ़ें अमर उजाला ई-पेपर...

Pakistan edu institutes to close from Nov 26 | India Information

ISLAMABAD: Amid surging Covid-19 cases across Pakistan, the Imran Khan-led government on Monday announced to shut all academic institutions — including schools, colleges,...

police to wait weddings in gurugram: गुरुग्राममध्ये लग्न सोहळ्यातही पोलीस कारवाई होणार, मास्क न घालणारे पाहुणे टार्गेटवर – police to wait weddings in gurugram...

गुरुग्राम: हरयाणाच्या गुरुग्राममध्ये विवाह सोहळ्याचे आयोजन आता पोलीस अधिकारी ( gurugram police ) तसेच प्रशासकीय अधिकारीही करतील. कारण करोना व्हायरस ( coronavirus )...