സുമേഷ് ബാർബർഷോപ്പിൽനിന്ന്‌ കോടതിയിലേക്ക്; ഈ കറുത്തകോട്ടിന്‌ പൊൻതിളക്കം

കോതമംഗലം > പ്രാരാബ്ധങ്ങളുടെ നടുവിൽനിന്ന് നിശ്ചയദാർഢ്യം കൈമുതലാക്കി വക്കീൽക്കുപ്പായമണിഞ്ഞ സുമേഷ് ഇനി ബാർബർഷോപ്പിൽനിന്ന് കോടതിയിലേക്ക്. കഠിനപ്രയത്നംകൊണ്ട് എൽഎൽബി ബിരുദം നേടിയെടുത്ത ഈ മുപ്പത്തഞ്ചുകാരൻ നാടിന്റെ അഭിമാനമായി മാറി. തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകൻ സുമേഷ് ശനിയാഴ്ച രാവിലെയാണ് ഹൈക്കോടതിയിൽ എൻറോൾ ചെയ്ത് വക്കീൽക്കുപ്പായമണിഞ്ഞത്.

ചെറുപ്പംമുതൽ വക്കീലാകണമെന്നായിരുന്നു ആഗ്രഹം. സാഹചര്യം അനുവദിച്ചില്ല. തൃക്കാരിയൂർ ദേവസ്വം ബോർഡ് സ്കൂളിൽനിന്ന് എസ്എസ്എൽസിയും വാരപ്പെട്ടി എൻഎസ്എസ് സ്കൂളിൽനിന്ന് പ്ലസ്ടുവും പാസായ സുമേഷിന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠനം തുടരാനായില്ല.

കോളേജിൽ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും 24–-ാം വയസ്സിൽ എംജി സർവകലാശാലയിൽ പ്രൈവറ്റായി ബിഎ ഇക്കണോമിക്സിന് രജിസ്റ്റർ ചെയ്തു. അച്ഛൻ രോഗിയായപ്പോൾ തൃക്കാരിയൂരിലെ ബാർബർഷോപ് ഏറ്റെടുത്ത സുമേഷ്, രാത്രികളിൽ വീട്ടിലിരുന്ന് പഠിച്ച് ഇക്കണോമിക്സ് ബിരുദം നേടി.

വക്കീലാകണമെന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറാകാത്ത സുമേഷ് തന്റെ 30–-ാം വയസ്സിൽ എൽഎൽബി എൻട്രൻസ് എഴുതിയെടുത്ത് തൊടുപുഴ ലോ കോളേജിൽ പ്രവേശനം നേടി. നാലുവർഷമായി കോളേജിൽ പോയി പഠനവും ബാക്കിസമയം ബാർബർഷോപ്പിൽ ജോലിയും എന്നതായിരുന്നു സുമേഷിന്റെ ജീവിതം. രോഗം തളർത്തിയ അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗവും സുമേഷിന്റെ ജോലിയാണ്. ജൂലൈയിൽ എൽഎൽബി ഫലം വന്നു. എന്നാൽ, കോവിഡുമൂലം എൻറോൾ ചെയ്യാനുള്ള തീയതി മാറ്റി.ഓൺലൈൻ എൻറോൾമെന്റിലൂടെ ശനിയാഴ്ച സുമേഷുൾപ്പെടെ 361 പേർകൂടി അഭിഭാഷകകോട്ട് അണിഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്ത് ഓൺലൈനായി എൻറോൾ ചെയ്യുന്ന രണ്ടാമത്തെ ബാച്ചാണിത്. ബാർ കൗൺസിൽ ചെയർമാൻ കെ പി ജയചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.Source link

Related Articles

Joe Biden Says American citizens ‘Would possibly not Stand’ For Strive To Derail Election Consequence

<!-- -->Joe Biden's statement signaled a hardening line against Donald Trump. (File)Washington, United States: President-elect Joe Biden said Wednesday that Americans "won't stand"...

Revealing Brutal Homicide Of 5 Other people Together with 3 Kids Of A Circle of relatives Lacking In West Singhbhum For 4 Months –...

पीटीआई, पश्चिमी सिंहभूम Updated Thu, 26 Nov 2020 03:25 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period...

Provide an explanation for refusal of PC to a few ladies officials, SC tells Centre | India Information

NEW DELHI: The Supreme Court on Wednesday asked the Centre to explain why permanent commission was not granted to some

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,453FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Joe Biden Says American citizens ‘Would possibly not Stand’ For Strive To Derail Election Consequence

<!-- -->Joe Biden's statement signaled a hardening line against Donald Trump. (File)Washington, United States: President-elect Joe Biden said Wednesday that Americans "won't stand"...

Revealing Brutal Homicide Of 5 Other people Together with 3 Kids Of A Circle of relatives Lacking In West Singhbhum For 4 Months –...

पीटीआई, पश्चिमी सिंहभूम Updated Thu, 26 Nov 2020 03:25 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period...

Provide an explanation for refusal of PC to a few ladies officials, SC tells Centre | India Information

NEW DELHI: The Supreme Court on Wednesday asked the Centre to explain why permanent commission was not granted to some

pune padvidhar election making a bet in sangli: पुणे पदवीधर निवडणूक कोण जिंकणार? सांगलीत लागल्या पैजा – pune padvidhar election making a bet in...

सांगली: पुणे पदवीधर मतदारसंघाच्या निवडणुकीत ( pune padvidhar election ) महाविकास आघाडी आणि भाजपचे उमेदवार सांगली जिल्ह्यातील आहेत. राष्ट्रवादीचे अरुण लाड ( arun...

What Are You Doing To Take a look at Air Air pollution

<!-- -->The petitioners sought effective measures to improve the air quality in UP (Representational)Lucknow: The Allahabad High Court on Wednesday asked the state...