മുൻ മന്ത്രി പി കെ വേലായുധന്റെ ഭാര്യയ്‌ക്ക്‌ വീട്‌ നൽകി തിരുവനന്തപുരം കോർപ്പറേഷൻ; കോൺഗ്രസുകാരെ കാണാൻ വരൂ… | Kerala | Deshabhimani

തിരുവനന്തപുരം > ‘‘വളരെ സന്തോഷം. സർക്കാരിനോടും നഗരസഭയോടും നന്ദിപറയാൻ വാക്കുകളില്ല’’. തലചായ്‌ക്കാൻ  വീടെന്ന സ്വപ്‌നം സഫലമായപ്പോൾ, കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ പി കെ വേലായുധന്റെ  ഭാര്യ ഗിരിജയുടെ വാക്കുകളിൽ ആഹ്ലാദം നിറഞ്ഞു. സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം കോർപ്പറേഷനാണ്‌‌ മുൻ മന്ത്രിയുടെ ഭാര്യക്ക്‌ ഫ്‌ളാറ്റ്‌ അനുവദിച്ചത്‌. ‘വാടകവീട്ടിൽ മാറി മാറിയായിരുന്നു താമസം. കോൺഗ്രസ്‌ ഭരിച്ചപ്പോൾ പോലും എന്റെ അപേക്ഷ കേട്ടില്ല. എന്താവശ്യമുണ്ടെങ്കിലും പാർടിക്കാരെ അറിയിച്ചാൽ മതി; അവർ സഹായിക്കുമെന്നാണ്‌ മരിക്കുംമുമ്പ്‌ അദ്ദേഹം പറഞ്ഞത്‌.

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ വീടിനായി സമീപിച്ചു; ഒന്നും കിട്ടിയില്ല.  കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരനെ കണ്ടും സങ്കടം പറഞ്ഞു. സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി വീട്‌ നൽകണമെന്ന്‌ സുധീരൻ  ഉമ്മൻചാണ്ടിക്ക്‌ കത്ത്‌ നൽകി. ഒന്നും നടന്നില്ല. വാടകവീട്‌ തന്നെയായി ആശ്രയം. കൂട്ടിന്‌ അസുഖങ്ങളും. മുൻമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ എംഎൽഎ ഹോസ്‌റ്റലിൽ ക്ലിനിക്കിൽ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ ജീവിതസാഹചര്യങ്ങൾ ഡോക്ടറോട്‌ പറഞ്ഞു.

ഡോക്ടറാണ്‌ മന്ത്രി എ കെ ബാലന്‌  വിവരം കൈമാറുന്നത്‌. തുടർന്ന്‌ മന്ത്രി വിളിപ്പിച്ചു; തിരുവനന്തപുരം നഗരസഭ വീട്‌ നൽകുമെന്നും അറിയിച്ചു. ‘‘ഇത്രവേഗം എന്റെ ആവശ്യം നിറവേറ്റുമെന്ന്‌ സത്യം പറഞ്ഞാൽ ഞാൻ വിശ്വസിച്ചില്ല’’–- -ഗിരിജ ചിരിച്ചു. നഗരസഭയുടെ കല്ലടിമുഖത്തെ ഭവന സമുച്ചയത്തിലാണ്‌ ഫ്‌ളാറ്റ്‌. നിലവിൽ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ്‌ ഗിരിജയുടെ താമസം.  1982 ലെ  കെ കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്നു പി കെ വേലായുധൻ. 2003 ൽ മരിക്കുമ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയും.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

mlc election effects: Defined: पुणे शिक्षक मतदारसंघात महाविकास आघाडीने ‘असा’ घडवला चमत्कार! – causes at the back of the victory of congress in pune...

कोल्हापूर: महाविकास आघाडीची मनापासून झालेली एकजूट, सर्व नेत्यांनी लावलेली ताकद, माघार घेतलेल्या मातब्बरांनी केलेली प्रामाणिक मदत आणि गृहराज्यमंत्री सतेज पाटील यांची यशस्वी व्यूहरचना...

રેન્કની જગ્યાએ હવે કારકિર્દીની પ્રગતિના આધારે જવાનો એચઆરએ લઈ શકશે

ચીફ ઓફ ડિફેન્સની વ્યવસ્થા હેઠળ સૈન્ય બાબતોના વિભાગ ખૂલવાની શરૂઆતનો એક મોટો ફાયદો આર્મીના જુનિયર કમિશન્ડ ઓફિસર અને જવાનોને મળવા જઇ રહ્યો છે....

Telangana Bjp Plays Neatly In The Fiercely Contested Ghmc Elections 2020 – तेलंगाना: जीएचएमसी चुनाव में भाजपा का जोरदार प्रदर्शन, टीआरएस सबसे बड़ी पार्टी,...

भाजपा ने कड़े मुकाबले वाले ग्रेटर हैदराबाद नगर निगम (जीएचएमसी) चुनाव में बेहतरीन प्रदर्शन किया है। भाजपा ने यहां अपनी पैठ बढ़ाते हुए राज्य...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,466FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

mlc election effects: Defined: पुणे शिक्षक मतदारसंघात महाविकास आघाडीने ‘असा’ घडवला चमत्कार! – causes at the back of the victory of congress in pune...

कोल्हापूर: महाविकास आघाडीची मनापासून झालेली एकजूट, सर्व नेत्यांनी लावलेली ताकद, माघार घेतलेल्या मातब्बरांनी केलेली प्रामाणिक मदत आणि गृहराज्यमंत्री सतेज पाटील यांची यशस्वी व्यूहरचना...

રેન્કની જગ્યાએ હવે કારકિર્દીની પ્રગતિના આધારે જવાનો એચઆરએ લઈ શકશે

ચીફ ઓફ ડિફેન્સની વ્યવસ્થા હેઠળ સૈન્ય બાબતોના વિભાગ ખૂલવાની શરૂઆતનો એક મોટો ફાયદો આર્મીના જુનિયર કમિશન્ડ ઓફિસર અને જવાનોને મળવા જઇ રહ્યો છે....

Telangana Bjp Plays Neatly In The Fiercely Contested Ghmc Elections 2020 – तेलंगाना: जीएचएमसी चुनाव में भाजपा का जोरदार प्रदर्शन, टीआरएस सबसे बड़ी पार्टी,...

भाजपा ने कड़े मुकाबले वाले ग्रेटर हैदराबाद नगर निगम (जीएचएमसी) चुनाव में बेहतरीन प्रदर्शन किया है। भाजपा ने यहां अपनी पैठ बढ़ाते हुए राज्य...

Delhi HC grants bail to journalist accused of spying for China | India Information

NEW DELHI: The Delhi HC on Friday granted bail to freelance journalist Rajeev Sharma, arrested in an espionage case under the...

Thane | दृष्टीहीन जयेश कारंडेची 'डोळस' कामगिरी, पहिल्याच प्रयत्नात 'नेट सेट'ची परीक्षा उत्तीर्ण

दृष्टीहीन जयेश कारंडेची 'डोळस' कामगिरी, पहिल्याच प्रयत्नात 'नेट सेट'ची परीक्षा उत्तीर्ण Source link