farm bill; Akali Dal Quits BJP-Led Alliance | ബിജെപിക്ക് കനത്ത തിരിച്ചടി; കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

ദില്ലി; കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നതിനിടെ എൻഡിഎ ബന്ധം അവസാനിപ്പിച്ച് ശിരോമണി അകാലിദൾ. കർകഷക വിരുദ്ധ ബില്ലുകൾ അവതരിപ്പിച്ച മുന്നണിയുടെ ഭാഗമായി തുടരാൻ സാധിക്കില്ലെന്ന് അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ പ്രതികരിച്ചു.

ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സഖ്യം വിട്ടിരിക്കുന്നത്. 1977 മുതൽ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു ശിരോമണി അകാലിദൾ.

ദീര്‍ഘകാലമായി ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലി ദള്‍ ആദ്യ ഘട്ടത്തിൽ ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാൽ പഞ്ചാബിൽ ഉൾപ്പെടെ പ്രതിഷേധം കടുത്തതോടെയാണ് ബില്ലിനെതിരെ പാർട്ടി രംഗത്തെത്തിയത്. കർഷകരുടെ അഭിപ്രായങ്ങളും ആശങ്കളും തങ്ങൾ അറിയിച്ചിരുന്നുവെങ്കിലും ഒരു തരത്തിലുള്ള മാറ്റവും വരുത്താതതെയാണ് ബിൽ അവതരിപ്പിച്ചെന്നായിരുന്നു അകാലിദൾ വ്യക്തമാക്ിയത്.

തുടർന്ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഹർസിമ്രത് കൗർ ബാദൽ രാജിവെയ്ക്ുകയായിരുന്നു. പിന്നീട് കേന്ദ്രസർക്കാരുമായുള്ള ബന്ധം തുടരുമോയെന്ന കാര്യം ആലോചിച്ച് വരികയാണെന്ന് പാർട്ടി വ്യക്തമാക്ിയിരുന്നു. ഇതിനിടെ ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് അകാലിദള്‍ (എസ്എഡി) പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.



Source link

Related Articles

farmer’s agitation: शरद पवार यांच्यासह ८ पक्षांचे दिग्गज बोलले, ‘हे शेतकऱ्यांविरोधात युद्ध छेडल्यासारखे’ – using tear fuel water splashes is like waging struggle in...

नवी दिल्ली: देशातील आठ विरोधी पक्षांनी केंद्रीय कृषी कायदे (Farm Laws) हे देशातील खाद्य सुरक्षेसाठी धोका असल्याचे सांगतानाच, दिल्लीच्या दिशे ने निघालेल्या शेतकऱ्यांना...

Terrorists making determined try to disrupt DDC polls in Jammu and Kashmir, says Military leader | India Information

KANNUR: Army Chief General MM Naravane on Saturday said terrorists were making desperate attempts to infiltrate into Jammu and Kashmir

एमपीएससी परीक्षा वारंवार पुढे ढकलल्याने रत्नागिरीतील तरुणाची आत्महत्या

<p style="text-align: justify;"><strong>रत्नागिरी :</strong> कोरोना संकटाच्या काळात आणि आरक्षणाच्या मुद्द्यावरून एमपीएससी परीक्षा वारंवार पुढे ढकलल्याने एका तरुणाने आत्महत्या केली आहे. लांजा तालुक्यातील कोर्ले...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

farmer’s agitation: शरद पवार यांच्यासह ८ पक्षांचे दिग्गज बोलले, ‘हे शेतकऱ्यांविरोधात युद्ध छेडल्यासारखे’ – using tear fuel water splashes is like waging struggle in...

नवी दिल्ली: देशातील आठ विरोधी पक्षांनी केंद्रीय कृषी कायदे (Farm Laws) हे देशातील खाद्य सुरक्षेसाठी धोका असल्याचे सांगतानाच, दिल्लीच्या दिशे ने निघालेल्या शेतकऱ्यांना...

Terrorists making determined try to disrupt DDC polls in Jammu and Kashmir, says Military leader | India Information

KANNUR: Army Chief General MM Naravane on Saturday said terrorists were making desperate attempts to infiltrate into Jammu and Kashmir

एमपीएससी परीक्षा वारंवार पुढे ढकलल्याने रत्नागिरीतील तरुणाची आत्महत्या

<p style="text-align: justify;"><strong>रत्नागिरी :</strong> कोरोना संकटाच्या काळात आणि आरक्षणाच्या मुद्द्यावरून एमपीएससी परीक्षा वारंवार पुढे ढकलल्याने एका तरुणाने आत्महत्या केली आहे. लांजा तालुक्यातील कोर्ले...

Chirag Paswan On Bihar Rajya Sabha Nomination: Seat Belonged To BJP

<!-- -->The BJP has nominated Sushil Kumar Modi for the seat (File)New Delhi: LJP president Chirag Paswan said on Saturday that it was...

Within the first section, 51.79 in line with cent votes have been solid for the elections in 43 seats, with refugees from Pakistan participating...

Gujarati NewsNationalIn The First Phase, 51.79 Per Cent Votes Were Cast For The Elections In 43 Seats, With Refugees From Pakistan Taking Part...