സംഘപരിവാറിന്റെ വംശീയവെറി ഉയര്‍ത്തിപ്പിടിക്കുന്ന മാതൃഭൂമി പത്രം നിര്‍ത്തുന്നു: കെകെ കൊച്ച് | Kerala | Deshabhimani

തിരുവനന്തപുരം> രാഷ്ട്രീയമായി സംഘപരിവാറിന്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണെന്നും അതിനാല്‍ പത്രം വരുത്തുന്നത് നിര്‍ത്തുകയാണെന്നും ദളിത് ചിന്തകന്‍ കെകെ കൊച്ച്. സംഘപരിവാറിന്റെ വംശീയവെറിയും കോര്‍പ്പറേറ്റ് സേവയും ദലിത് – പിന്നോക്ക – മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുള്‍ക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താല്‍പ്പര്യത്തിനും വിരുദ്ധമായതിനാല്‍ ഞാന്‍ മാതൃഭൂമി ദിനപത്രം നിര്‍ത്തുകയാണ്.

വര്‍ഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാല്‍ എന്റെ അദ്ധ്വാനത്തില്‍ നിന്നും 8 രൂപ വീതം മാസം 240 രൂപയാണ് ചിലവാക്കുന്നത്. ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്. വ്യക്തിയെന്ന നിലയ്ക്കുള്ള എന്റെ നിലപാട് സാമൂഹ്യമെന്ന പോലെ രാഷ്ട്രീയവുമാണെന്നും കെകെ കൊച്ച് പറഞ്ഞു

 ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Yuzvendra Chahal: IND vs AUS: पहिल्या वनडेमध्ये सपाटून मार खाणाऱ्या चहलऐवजी कोणला मिळू शकते संघात संधी, पाहा… – ind vs aus: in 2d odi...

सिडनी, IND vs AUS: पहिल्या वनडेमध्ये भारताचा फिरकीपटू युजवेंद्र चहलच्या गोलंदाजीला ऑस्ट्रेलियाच्या फलंदाजांनी चांगलेच धुतले होते. चहलने आपल्या दहा षटकांमध्ये तब्बल ८९ धावा...

Might be stunned to peer Trump’s Tiny desk, social media customers made such humorous feedback | राष्‍ट्रपति पद से विदा हो रहे Trump की...

वॉशिंगटन: डोनाल्ड ट्रंप (Donald Trump) की राष्‍ट्रपति के पद से विदाई होने जा रही है, लेकिन ऐसा लगता है कि अपनी हरकतों से...

വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം; ആദ്യം ഇന്ത്യക്കാര്‍ക്ക്: സെറം മേധാവി | Nationwide | Deshabhimani

പുണെ > സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Yuzvendra Chahal: IND vs AUS: पहिल्या वनडेमध्ये सपाटून मार खाणाऱ्या चहलऐवजी कोणला मिळू शकते संघात संधी, पाहा… – ind vs aus: in 2d odi...

सिडनी, IND vs AUS: पहिल्या वनडेमध्ये भारताचा फिरकीपटू युजवेंद्र चहलच्या गोलंदाजीला ऑस्ट्रेलियाच्या फलंदाजांनी चांगलेच धुतले होते. चहलने आपल्या दहा षटकांमध्ये तब्बल ८९ धावा...

Might be stunned to peer Trump’s Tiny desk, social media customers made such humorous feedback | राष्‍ट्रपति पद से विदा हो रहे Trump की...

वॉशिंगटन: डोनाल्ड ट्रंप (Donald Trump) की राष्‍ट्रपति के पद से विदाई होने जा रही है, लेकिन ऐसा लगता है कि अपनी हरकतों से...

വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം; ആദ്യം ഇന്ത്യക്കാര്‍ക്ക്: സെറം മേധാവി | Nationwide | Deshabhimani

പുണെ > സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...

Top Minister Narendra Modi Wrote A Letter To A Schoolboy In Parbhani, Maharashtra | PM Modi’s Letter To Pupil

परभणी : पंतप्रधान नरेंद्र मोदी वेगवेगळ्या कार्यक्रमांच्या माध्यमातून तळगाळापर्यंत पोहचण्याचा प्रयत्न करताना दिसतात. यात त्यांचा मन की बात...

Offended Klopp ‘congratulates’ broadcaster over Milner damage | Soccer Information

BRIGHTON: Liverpool manager Juergen Klopp stepped up his criticism of British sports broadcasters for their scheduling of his team's games, linking...