കോവിഡിനെ അതിജീവിക്കാൻ ‘ ഇമ്മിണി ബല്യ ഒന്ന് ‘ മായി കുടുംബശ്രീ | Kerala | Deshabhimani

കാക്കനാട്>   കോവിഡ് 19 തീർത്ത പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച 100 ദിന പ്രത്യേക പരിപാടിയിൽ ഭാഗമാക്കുകയാണ് കുടുംബശ്രീയും. കോവിഡ് തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ ” ഇമ്മിണി ബല്യ ഒന്ന് ”  എന്ന അതിജീവന പരിപാടിയുമായാണ് കുടുംബശ്രീ എത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ കുടുംബശ്രീ മുഖേന കുറഞ്ഞത് 5000 പേർക്കെങ്കിലും വിവിധ മാർഗങ്ങളിലൂടെ തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഇമ്മിണി ബല്യ ഒന്ന് എന്ന ക്യാമ്പയിനിലൂടെ കുടുംബശ്രീ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. രണ്ട് വിഭാഗങ്ങളിലായി തൊഴിലവസരങ്ങൾ  തിരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

സംരംഭങ്ങൾ ആരംഭിച്ച് സ്വയം തൊഴിൽ കണ്ടെത്തുക, ലഭ്യമായ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും തൊഴിൽ ലഭ്യമാക്കുക എന്നീ രണ്ട് പ്രവർത്തന രീതികളാണ് കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്നത്.

സ്വയം സൃഷ്ടിക്കാൻ മുൻകൈയെടുത്ത് കുടുംബശ്രീയുടെ സഹായത്തോടെ അത് സാക്ഷാത്കരിക്കുക എന്നതാണ് സംരംഭങ്ങൾ തുടങ്ങുക എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു എ ഡി എസിൽ കുറഞ്ഞത്  ഒരു സൂക്ഷ്മ സംരംഭം എങ്കിലും തുടങ്ങുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് മുഖേന പ്രത്യേക താൽപര്യമെടുത്ത് സി ഇ എഫ്, ത്രിഫ്റ്റ് ലോൺ, ആർ എഫ്, വി ആർ എഫ്, ബാങ്ക് ലോൺ തുടങ്ങിയ വഴി  സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാൻ അയൽക്കൂട്ട അംഗങ്ങൾക്ക് പ്രചോദനം നൽകണം. ജില്ലയിൽ 2500 സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ശമ്പളം ലഭിക്കുന്ന തൊഴിൽ വിഭാഗത്തിൽ സിഡിഎസ് പ്രദേശങ്ങളിൽ ലഭ്യമായ കമ്പനി, മാളുകൾ, ആശുപത്രികൾ തുടങ്ങിയ തൊഴിൽ സാധ്യതയുള്ള മേഖലകളുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.

 സിഡിഎസ് തല മത്സരം

ഇമ്മിണി ബല്യ ഒന്ന് എന്ന ക്യാമ്പയിൻ കൂടുതൽ ഉണർവോടെ വിജയകരമായി നടപ്പിലാക്കുന്നതിന്  സിഡിഎസ് തല മത്സരം സംഘടിപ്പിക്കും.  നഗര ഗ്രാമ പ്രദേശങ്ങളിൽ  സിഡിഎസിൽ പ്രത്യേകം ആയിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.   കൂടുതൽ എം ഇ കൾ സ്ഥാപിക്കുന്ന സിഡിഎസ് കൾക്ക് ഒന്നാം സമ്മാനമായി 3,000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും സമ്മാനമായി നൽകും.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Uddhav Thackeray: Uddhav Thackeray: मुंबईकरांसाठी खूपच ‘गोड’ बातमी; CM ठाकरेंनी दिले ‘हे’ महत्त्वाचे निर्देश – maharashtra cm uddhav thackeray offers nod for desalination undertaking for...

मुंबई: मुंबईत मे व जून महिन्यातील पाणीकपात टाळण्यासाठी मनोरी येथे समुद्राचे २०० एमएलडी खारे पाणी गोडे करणाऱ्या नि:क्षारीकरण प्रकल्प उभारणीचा आढावा घेऊन प्रकल्पाची...

Satisfied Birthday, Naga Chaitanya: Samantha Akkineni stocks the primary glance poster of Love Tale | நாக சைத்தன்யாவின் Love Tale பட first glance poster வெளியிட்டு...

34வது பிறந்தநாளை கொண்டாடும் நாக சைதன்யா இன்று இன்னும் இளமையாக துடிப்பாகத் தெரிகிறார். காரணம் என்ன தெரியுமா?  தனது அன்பு நடிகை-மனைவி சமந்தா ரூத் பிரபுவுடன் மாலத்தீவில் இருந்தால் என்றும் 16...

സ്വാശ്രയ മെഡി. ഫീസ്‌ വർധന: സമരവുമായി എസ്‌എഫ്‌ഐ ; കേസിൽ കക്ഷിചേരും | Kerala | Deshabhimani

കോഴിക്കോട്‌ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ്‌ കുത്തനെ കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും  നിയമ നടപടിയുമായി എസ്‌എഫ്‌ഐ   മുന്നോട്ടുപോകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,449FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Uddhav Thackeray: Uddhav Thackeray: मुंबईकरांसाठी खूपच ‘गोड’ बातमी; CM ठाकरेंनी दिले ‘हे’ महत्त्वाचे निर्देश – maharashtra cm uddhav thackeray offers nod for desalination undertaking for...

मुंबई: मुंबईत मे व जून महिन्यातील पाणीकपात टाळण्यासाठी मनोरी येथे समुद्राचे २०० एमएलडी खारे पाणी गोडे करणाऱ्या नि:क्षारीकरण प्रकल्प उभारणीचा आढावा घेऊन प्रकल्पाची...

Satisfied Birthday, Naga Chaitanya: Samantha Akkineni stocks the primary glance poster of Love Tale | நாக சைத்தன்யாவின் Love Tale பட first glance poster வெளியிட்டு...

34வது பிறந்தநாளை கொண்டாடும் நாக சைதன்யா இன்று இன்னும் இளமையாக துடிப்பாகத் தெரிகிறார். காரணம் என்ன தெரியுமா?  தனது அன்பு நடிகை-மனைவி சமந்தா ரூத் பிரபுவுடன் மாலத்தீவில் இருந்தால் என்றும் 16...

സ്വാശ്രയ മെഡി. ഫീസ്‌ വർധന: സമരവുമായി എസ്‌എഫ്‌ഐ ; കേസിൽ കക്ഷിചേരും | Kerala | Deshabhimani

കോഴിക്കോട്‌ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ്‌ കുത്തനെ കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും  നിയമ നടപടിയുമായി എസ്‌എഫ്‌ഐ   മുന്നോട്ടുപോകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌...

Eam Jaishankar To Consult with Bahrain, Uae And Seychelles From November 24 To 29 – विदेश मंत्री जयशंकर आज से बहरीन, यूएई और सेशेल्स...

न्यूज डेस्क, अमर उजाला, नई दिल्ली Updated Tue, 24 Nov 2020 12:30 AM IST विदेश मंत्री एस जयशंकर - फोटो : twitter.com/DrSJaishankar पढ़ें अमर उजाला ई-पेपर...

Pakistan edu institutes to close from Nov 26 | India Information

ISLAMABAD: Amid surging Covid-19 cases across Pakistan, the Imran Khan-led government on Monday announced to shut all academic institutions — including schools, colleges,...