പിഎസ്‌സി : കോവിഡ്‌ പോസിറ്റീവായ ഉദ്യോഗാർഥികൾ ആംബുലൻസിൽ എത്തണം | Kerala | Deshabhimani

തിരുവനന്തപുരം

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.

● കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം kpscpro@gmail.com എന്ന ഇ മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകണം. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാകണം.

● ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ.

● ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിലിരുന്ന് പരീക്ഷ എഴുതണം.

● തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Srijit To Release Feluda On OTT Platform This Christmas

Kolkata: National award-winning director Srijit Mukherji is now all set to introduce Feluda, Satyajit Ray’s popular fictional sleuth, on OTT platform...

Was once disenchanted with Australia snub however felt just right after chat with Rohit Sharma: Suryakumar Yadav | Cricket Information

MUMBAI: Anguished beyond words after being overlooked for the tour of Australia, Suryakumar Yadav found comfort in a pep talk with...

Yr’s final Luner Eclipse on 30th November, find out about timing | इस दिन होगा साल का Luner Eclipse, जानें- कब होगा सूतक काल

नई दिल्ली: इस साल का आखिरी चंद्रग्रहण (Lunar Eclipse) 30 नवंबर को मिल रहा है. ये चंद्रग्रहण दीपावली के ठीक 16 दिन बाद...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,444FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Srijit To Release Feluda On OTT Platform This Christmas

Kolkata: National award-winning director Srijit Mukherji is now all set to introduce Feluda, Satyajit Ray’s popular fictional sleuth, on OTT platform...

Was once disenchanted with Australia snub however felt just right after chat with Rohit Sharma: Suryakumar Yadav | Cricket Information

MUMBAI: Anguished beyond words after being overlooked for the tour of Australia, Suryakumar Yadav found comfort in a pep talk with...

Yr’s final Luner Eclipse on 30th November, find out about timing | इस दिन होगा साल का Luner Eclipse, जानें- कब होगा सूतक काल

नई दिल्ली: इस साल का आखिरी चंद्रग्रहण (Lunar Eclipse) 30 नवंबर को मिल रहा है. ये चंद्रग्रहण दीपावली के ठीक 16 दिन बाद...

Unique! Saiee M. Manjrekar fondly recollects Saroj Khan: If we didn’t get time to sit down and communicate after the category one thing felt...

Actor Mahesh Manjrekar’s daughter, Saiee M. Manjrekar is one of Bollywood's most recent newcomers who made a grand debut in Salman Khan starrer...

Katrina Kaif Will get Herself Examined For COVID-19 Prior to Shoot: “Protection First”

<!-- -->Katrina Kaif in a still from the video she shared. (Image courtesy: katrinakaif )HighlightsKatrina Kaif posted a video of herself on...