‘സുവാരസ്‌, നിങ്ങൾ ഇതിലേറെ അർഹിച്ചിരുന്നു’ ബാഴ്‌സ മാനേജ്‌മെന്റിനെതിരെ വീണ്ടും മെസി | Sports | Deshabhimani

നൗകാമ്പ്‌

ലൂയിസ്‌ സുവാരസിന്‌ ബാഴ്‌സലോണ മാനേജ്‌മെന്റ്‌ നല്ല രീതിയിൽ യാത്രയയപ്പ്‌ നൽകിയില്ലെന്ന്‌ ലയണൽ മെസി. ഇതിലും എത്രയോ അർഹിച്ചിരുന്ന കളിക്കാരനാണ്‌ സുവാരസ്‌. എന്നാൽ, ക്ലബ് മാനേജ്‌മെന്റ്‌ അത്‌ നൽകിയില്ല. ഇക്കാര്യത്തിൽ ക്ലബ്ബിന്റെ രീതി അത്ഭുതപ്പെടുത്തുന്നില്ലെന്നും മെസി തുറന്നടിച്ചു.

ഈ സീസണിൽ അത്‌ലറ്റികോ മാഡ്രിഡിനായി സുവാരസ്‌ ബൂട്ടുകെട്ടും.സാമൂഹ്യമാധ്യമമായ ഇൻസ്‌റ്റഗ്രാമിലായിരുന്നു മെസിയുടെ കുറിപ്പ്‌.

‘നിങ്ങൾ വളരെയേറെ അർഹിച്ചിരുന്നു. ക്ലബ് ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരിലൊരാൾ. എത്രയോ നേട്ടങ്ങൾ നൽകിയ കളിക്കാരൻ. ഇതുപോലെ വലിച്ചെറിയേണ്ട ഒരാളായിരുന്നില്ല നിങ്ങൾ. പക്ഷേ, ക്ലബ്ബിന്റ ഈ രീതി എന്നെ അത്ഭുതപ്പെടുത്തുന്നില്ല. അതാണ്‌ സത്യം. ഡ്രസിങ്‌ റൂമിൽ നിങ്ങളുടെ അസാന്നിധ്യം എന്നെ വേദനിപ്പിക്കുന്നു. കളത്തിലും പുറത്തും ഇനി നമ്മൾ ഒന്നിച്ചല്ല എന്ന യാഥാർഥ്യം ഉള്ളുപൊള്ളിക്കുന്നു. ഓർമകളിൽ ഒരുപാട്‌ മുഹൂർത്തങ്ങൾ നിറയുന്നു. മറ്റൊരു കുപ്പായത്തിൽ, അതിലേറെ എതിരാളിയായി കാണേണ്ടിവരുമെന്ന അവസ്ഥ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്‌. എങ്കിലും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആശംസകൾ നേരുന്നു. ഒരുപാട്‌ സ്‌നേഹം, ഉടനെ കാണാം പ്രിയകൂട്ടുകാരാ’–- മെസി കുറിച്ചു.

ഒരുവർഷത്തെ കരാർ ബാക്കിനിൽക്കെയാണ്‌ സുവാരസിന്റെ മടക്കം. പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാൻ സുവാരസിന്‌‌ അവസരമുണ്ടാകില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു ഈ ഉറുഗ്വേക്കാരൻ ടീം വിട്ടത്‌.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Revealing Brutal Homicide Of 5 Other people Together with 3 Kids Of A Circle of relatives Lacking In West Singhbhum For 4 Months –...

पीटीआई, पश्चिमी सिंहभूम Updated Thu, 26 Nov 2020 03:25 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period...

pune padvidhar election making a bet in sangli: पुणे पदवीधर निवडणूक कोण जिंकणार? सांगलीत लागल्या पैजा – pune padvidhar election making a bet in...

सांगली: पुणे पदवीधर मतदारसंघाच्या निवडणुकीत ( pune padvidhar election ) महाविकास आघाडी आणि भाजपचे उमेदवार सांगली जिल्ह्यातील आहेत. राष्ट्रवादीचे अरुण लाड ( arun...

BJP, oppn conflict over J&Okay internet clampdown at panel meet | India Information

NEW DELHI: A meeting of the parliamentary standing committee on information technology headed by Shashi Tharoor saw a sharp exchange between BJP and...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,451FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Revealing Brutal Homicide Of 5 Other people Together with 3 Kids Of A Circle of relatives Lacking In West Singhbhum For 4 Months –...

पीटीआई, पश्चिमी सिंहभूम Updated Thu, 26 Nov 2020 03:25 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period...

pune padvidhar election making a bet in sangli: पुणे पदवीधर निवडणूक कोण जिंकणार? सांगलीत लागल्या पैजा – pune padvidhar election making a bet in...

सांगली: पुणे पदवीधर मतदारसंघाच्या निवडणुकीत ( pune padvidhar election ) महाविकास आघाडी आणि भाजपचे उमेदवार सांगली जिल्ह्यातील आहेत. राष्ट्रवादीचे अरुण लाड ( arun...

BJP, oppn conflict over J&Okay internet clampdown at panel meet | India Information

NEW DELHI: A meeting of the parliamentary standing committee on information technology headed by Shashi Tharoor saw a sharp exchange between BJP and...

Akbaruddin Owaisi Gave Arguable Commentary, Trs And Bjp Fumes – अकबरुद्दीन ओवैसी ने दिया विवादित बयान, टीआरएस और भाजपा भड़की 

न्यूज डेस्क, अमर उजाला, हैदराबाद Updated Thu, 26 Nov 2020 12:27 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299...

BJP and TMC Employees Conflict in Bengal’s Birbhum, Bombs Thrown

<!-- -->BJP supporters said 2 of their supporters were injured in firing by TMC activists (Representational)Kolkata: Crude bombs were hurled and stones thrown...