ബാര്‍കോഴ സമരം യുഡിഎഫ് അഴിമതിക്കെതിരായ രാഷ്ട്രീയ സമരം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചു: എ വിജയരാഘവന്‍ | Kerala | Deshabhimani

തിരുവനന്തപുരം> ബാര്‍ക്കോഴയ്‌ക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ  അഴിമതിയ്‌ക്കെതിരായ  രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ബാര്‍ക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്.  കെഎം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുര്‍ബലനാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണ്.

കെഎം.മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ബാര്‍ക്കോഴയ്‌ക്കെതിരായ സമരത്തെ എല്‍.ഡി.എഫ് നിരാകരിച്ചൂവെന്ന രീതിയില്‍ കേരള കൗമുദി ഫ്‌ളാഷ് സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കെഎം.മാണി അന്തരിച്ചതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെ അത്തരമൊരു ചര്‍ച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്.

എല്‍.ഡി.എഫിനും സര്‍ക്കാരിനും എതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്.    യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ.വിജയരാഘവന്‍ വ്ക്തമാക്കി.

 ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

India Shedding Over Rs 70,000 Crore In Taxes To Different International locations: Learn about – टैक्स चोरी के कारण भारत को हर साल होता...

बिजनेस डेस्क, अमर उजाला, नई दिल्ली Updated Sat, 21 Nov 2020 12:21 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just...

Evening curfew: coronavirus- करोना: दिवसाला आढळले ‘एवढे’ रुग्ण, ‘या’ ५ शहरांमध्ये नाइट कर्फ्यू – mp executive takes choice of night time curfew in five...

भोपाळ: मध्य प्रदेशात (Madhya Pradesh)दिवाळीनंतर करोना (Corona) रुग्णांची संख्या सतत वाढत असून शुक्रवारी तर ही वाढ भीतीदायक अशी होती याचे कारण म्हणजे राज्यात...

Indian-origin scholar wins in Queen’s Commonwealth Essay Festival, 2020 |भारतीय मूल के छात्र ने महारानी की राष्ट्रमंडल निबंध प्रतियोगिता, 2020 में मारी बाजी

लंदन: सिंगापुर में रहने वाले भारतीय मूल के 14 वर्षीय छात्र आदित्य चौधरी को शुक्रवार को ब्रिटेन की महारानी की राष्ट्रमंडल निबंध प्रतियोगिता...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,438FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

India Shedding Over Rs 70,000 Crore In Taxes To Different International locations: Learn about – टैक्स चोरी के कारण भारत को हर साल होता...

बिजनेस डेस्क, अमर उजाला, नई दिल्ली Updated Sat, 21 Nov 2020 12:21 AM IST पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just...

Evening curfew: coronavirus- करोना: दिवसाला आढळले ‘एवढे’ रुग्ण, ‘या’ ५ शहरांमध्ये नाइट कर्फ्यू – mp executive takes choice of night time curfew in five...

भोपाळ: मध्य प्रदेशात (Madhya Pradesh)दिवाळीनंतर करोना (Corona) रुग्णांची संख्या सतत वाढत असून शुक्रवारी तर ही वाढ भीतीदायक अशी होती याचे कारण म्हणजे राज्यात...

Indian-origin scholar wins in Queen’s Commonwealth Essay Festival, 2020 |भारतीय मूल के छात्र ने महारानी की राष्ट्रमंडल निबंध प्रतियोगिता, 2020 में मारी बाजी

लंदन: सिंगापुर में रहने वाले भारतीय मूल के 14 वर्षीय छात्र आदित्य चौधरी को शुक्रवार को ब्रिटेन की महारानी की राष्ट्रमंडल निबंध प्रतियोगिता...

Common Moves Any other Deal With A Primary Theater Chain

Another major movie theater chain has struck a deal with Universal Pictures to allow for shorter exclusive theatrical windows. Canadas Cineplex has agreed...

ghmc elections 2020: ఈసారి సెంచరీ ఖాయం: అభ్యర్థులకు కేటీఆర్ దిశానిర్దేశం

హైదరాబాద్: గ్రేటర్ హైదరాబాద్ మున్సిపల్ కార్పొరేషన్(జీహెచ్ఎంసీ) ఎన్నికల ప్రచారంలో భాగంగా మంత్రి కేటీఆర్.. బీజేపీ, కాంగ్రెస్ పార్టీలపై తీవ్ర విమర్శలు ఎక్కుపెట్టారు. తెలంగాణలో టీఆర్ఎస్ అధికారంలోకి వచ్చిన తర్వాతే హైదరాబాద్ అభివృద్ధి...