യു എ ഇയിൽ തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും തുല്യ വേതനം | World | Deshabhimani

 

അബുദാബി> യുഎഇ ഫെഡറൽ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലും സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണമെന്ന ഉത്തരവ് യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ പുറത്തിറക്കി.  സെപ്റ്റംബർ 25 വെള്ളിയാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും.

ഫെഡറൽ നിയമങ്ങളിൽ  ഭേദഗതി വരുത്തിക്കൊണ്ട് സ്വകാര്യ സ്ഥാപനങ്ങളിലും  തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പാക്കണം.  ഷെയ്ഖ് ഖലീഫയുടെ ഉത്തരവിന്റെ വിശദാംശങ്ങൾ യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.  

ലിംഗസമത്വം ഉറപ്പാക്കുകയും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേതനവും എല്ലാവർക്കും ഉറപ്പാക്കി തുല്യനീതി സംരക്ഷിക്കുകയും ചെയ്യുക എന്ന ചരിത്ര പ്രധാനമായ ലക്ഷ്യമാണ് ഇതിലൂടെ യു എ ഇ മുന്നോട്ടുവച്ചിട്ടുള്ളത്. 2020 ഓഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി പുറത്തിറക്കിയ ഫെഡറൽ നിയമം 6 ൽ ആണ് വേതനം നൽകുന്ന കാര്യത്തിലും ലിംഗസമത്വം ഉറപ്പാക്കുക എന്ന സുപ്രധാന ആശയം മുന്നോട്ടുവച്ചത്.

ലിംഗ നീതി ഉറപ്പാക്കുന്നതിൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഉയർന്ന മാനദണ്ഡങ്ങൾ പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രസവാനന്തര പരിചരണങ്ങൾക്ക്  ഭർത്താവിന് ശമ്പളത്തോടുകൂടിയ അഞ്ചുദിവസത്തെ ലീവ് സ്വകാര്യമേഖലയിലും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ആഗസ്റ്റിൽ യുഎഇ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യമാണ് യുഎഇ.

സാമൂഹികനീതിയും, തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തി തൊഴിൽ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി അഭിനന്ദനാർഹമായ തൊഴിൽ സാഹചര്യങ്ങളാണ് യുഎഇ ഉറപ്പാക്കുന്നത്. തൊഴിൽ രംഗത്തെ ചൂഷണങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും സർക്കാർ തലത്തിൽ തന്നെ ഇപ്പോൾ നിരവധി സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,454FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

mumbai-pune categorical manner twist of fate: मुंबई-पुणे एक्स्प्रेस हायवेवर एसटी बसला अपघात; १ ठार, १५ जखमी – One Useless, 15 Injured In St Bus...

सुनीत भावे/ बंडू येवले : पुणेपुणे-मुंबई एक्सप्रेस वेवर एसटी बसला झालेल्या भीषण अपघातात बसचा चालक जागीच ठार झाला, तर १५ प्रवासी जखमी झाले...

महाराष्ट्रात परराज्यातून येणाऱ्या प्रवाशांना कोरोना चाचणी अनिर्वाय; काल दिवसभरात 10 रेल्वे प्रवासी कोरोना बाधित

<p style="text-align: justify;"><strong>ठाणे :</strong> मुंबई आणि महाराष्ट्रातील कोरोना नियंत्रित ठेवण्यासाठी कोरोनाचा जास्त प्रसार असलेल्या राज्यातून येणाऱ्या प्रवाशांची स्क्रिनिंग आणि टेस्टिंग करण्याचे आदेश महाराष्ट्र...

మళ్లీ మొదలెట్టిన మోహన్ బాబు.. మంచు గ్రూపులో రకుల్ ప్రీత్ కూడా!

చాలా రోజుల త‌ర్వాత మరోసారి హీరోగా ఎంట్రీ ఇవ్వబోతున్న సంగతి తెలిసిందే. ఆయన లీడ్ రోల్‌లో దేశభక్తి ప్రధానాంశంగా '' ప్రేక్షకుల ముందుకు రానుంది. తిరుపతిలో ఈ సినిమా తొలి...