കർഷകദ്രോഹ ബില്ലുകൾക്കെതിരെ ഇന്ന്‌ അഖിലേന്ത്യാ പ്രതിഷേധം; പഞ്ചാബിൽ റെയിൽപാളങ്ങൾ ഉപരോധിച്ചു | National | Deshabhimani

ന്യൂഡൽഹി> മോഡിസർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ വെള്ളിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു.പഞ്ചാബിൽ കർഷകർ റെയിൽപാളങ്ങൾ ഉപരോധിച്ചു. അമൃതസറിലും ഫിറോസ്പുരിലും കർഷകർ റെയിൽവേ ലൈനുകളിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്‌.  സമരത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 27 വരെ പല ട്രെയിൻ സർവീസുകളും  പഞ്ചാബിൽ റദ്ദാക്കി. മൂന്ന്‌ ദിവസം ട്രെയിന്‍ തടയുമെന്നാണ്‌ പ്രഖ്യാപനം.

അഖിലേന്ത്യാ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്‌ത പ്രതിഷേധദിനാചരണത്തിന്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു‌. അഞ്ച്‌ ഇടതുപാർടിയുടെ  പിന്തുണയും ഐക്യദാർഢ്യവും ഉണ്ട്‌.

ഹരിയാന, പഞ്ചാബ്‌, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ കർഷകസംഘടനകൾ ബന്ദിന്‌ ആഹ്വാനം നൽകി‌.

രാജ്യത്തെ ഭക്ഷ്യധാന്യശേഖരത്തിൽ പകുതിയും നൽകുന്ന പഞ്ചാബിലെ കർഷകരെ കേന്ദ്രസർക്കാർ വഞ്ചിച്ചുവെന്ന്‌ എൻഡിഎ സഖ്യകക്ഷിയായ എസ്‌എഡി അധ്യക്ഷൻ സുഖ്‌ബീർ സിങ്‌ ബാദൽ പറഞ്ഞു. 

ഹരിയാനയിൽ 20 മുതൽ കർഷകർ ദേശീയപാതയും സംസ്ഥാനപാതകളും ഉപരോധിക്കുന്നു. സിപിഐ എം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്‌, ബികാസ്‌ രഞ്‌ജൻ ഭട്ടാചാര്യ എന്നിവർ വ്യാഴാഴ്‌ച ഹരിയാനയിലെ സമരകേന്ദ്രങ്ങൾ സന്ദർശിച്ചു.

 ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

farm rules: सरकार शेतकऱ्यांशी चर्चेस तयार, सर्व मागण्यांवर विचार करू: अमित शहा – farmers protest the federal government is able to communicate with farmers...

नवी दिल्ली: कृषी कायद्याविरोधात (Farm Laws)आंदोलन करणाऱ्या शेतकऱ्यांना केंद्रीय गृहमंत्री अमित शहा (Amit Shah) यांनी आश्वासन दिले आहे. शेतकऱ्यांची प्रत्येक समस्या आणि आणि...

ചേർത്തലയിൽ കാറിൽ ലോറി ഇടിച്ച്‌ നവവധു മരിച്ചു | Kerala | Deshabhimani

കണിച്ചുകുളങ്ങര > ദേശീയപാത ചേർത്തല തിരുവിഴ ജങ്‌ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ കാറിൽ യാത്ര ചെയ്‌തിരുന്ന യുവതി മരിച്ചു. ആലുവ മുപ്പത്തടം പൊട്ട...

One area was once stored through Aayushi and the opposite through Fai; I deduct my bills from what my mom left at the back...

Gujarati NewsNationalOne House Was Kept By Aayushi And The Other By Fai; I Deduct My Expenses From What My Mother Left BehindAdsથી પરેશાન...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

farm rules: सरकार शेतकऱ्यांशी चर्चेस तयार, सर्व मागण्यांवर विचार करू: अमित शहा – farmers protest the federal government is able to communicate with farmers...

नवी दिल्ली: कृषी कायद्याविरोधात (Farm Laws)आंदोलन करणाऱ्या शेतकऱ्यांना केंद्रीय गृहमंत्री अमित शहा (Amit Shah) यांनी आश्वासन दिले आहे. शेतकऱ्यांची प्रत्येक समस्या आणि आणि...

ചേർത്തലയിൽ കാറിൽ ലോറി ഇടിച്ച്‌ നവവധു മരിച്ചു | Kerala | Deshabhimani

കണിച്ചുകുളങ്ങര > ദേശീയപാത ചേർത്തല തിരുവിഴ ജങ്‌ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ കാറിൽ യാത്ര ചെയ്‌തിരുന്ന യുവതി മരിച്ചു. ആലുവ മുപ്പത്തടം പൊട്ട...

One area was once stored through Aayushi and the opposite through Fai; I deduct my bills from what my mom left at the back...

Gujarati NewsNationalOne House Was Kept By Aayushi And The Other By Fai; I Deduct My Expenses From What My Mother Left BehindAdsથી પરેશાન...

Madhya Pradesh: Guy kills 3 other people, overwhelmed our bodies below tractor and surrenders | India Information

BHOPAL: A man murdered three people of a family including a 11-year-old boy and crushed their bodies under the wheels of a tractor...

IPS shared Video of Pakistani Marriage ceremony, the place a better half’s mother proficient AK-47 to Groom | Pakistan में दूल्‍हे को सास ने...

नई दिल्‍ली: शादी में दूल्‍हा-दुल्‍हन को परिजन तोहफे (Wedding Gift) में सोना-चांदी, गाड़ी-घर देते हैं लेकिन पाकिस्‍तान (Pakistan) में तो एक दूल्‍हे (Groom)...