രാജ്യസഭാ ഉപാധ്യക്ഷന്റേത് കാപട്യം ; ഉപവാസം നടത്തി‌ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കരുത് : കെ കെ രാഗേഷ്‌ | National | Deshabhimani


ന്യൂഡൽഹി

കർഷകദ്രോഹബില്ലുകൾ ചട്ടവിരുദ്ധമായി പാസാക്കാൻ കൂട്ടുനിന്നശേഷം ഉപവാസം നടത്തി‌ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കരുതെന്ന്‌ കാട്ടി‌ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്‌ സിങ്ങിന്‌ കെ കെ രാഗേഷ്‌ എംപി കത്തയച്ചു.

വോട്ട്‌ ചെയ്യാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിച്ചാണ്‌ ബില്ലുകൾ ശബ്ദവോട്ടോടെ പാസാക്കിയെടുത്തത്. കേന്ദ്ര താൽപ്പര്യപ്രകാരമാണ്  ഉപാധ്യക്ഷൻ പ്രവര്‍ത്തിച്ചത്. ഇതിനെതിരെ സ്വാഭാവികമായി ഉയർന്ന പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയ  അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്തു. സസ്‌പെൻഷനിലായ താനടക്കമുള്ളവര്‍ പാർലമെന്റ്‌ വളപ്പിൽ ധർണ നടത്തിയപ്പോള്‍ ഉപാധ്യക്ഷൻ സന്ദര്‍ശിച്ച് ചായവാ​ഗ്ദാനം ചെയ്തു. ഞങ്ങളത് നിരസിച്ചു. പിന്നാലെ  താനടക്കമുള്ളവര്‍ ആക്രമിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ്‌ ഉപരാഷ്ട്രപതിക്ക്‌ കത്തെഴുതി.  24 മണിക്കൂർ ഉപവസിക്കുന്നതായും പ്രഖ്യാപിച്ചു.

സോഷ്യലിസ്‌റ്റ്‌ പാരമ്പര്യം അവകാശപ്പെടുന്ന നേതാവില്‍നിന്ന്‌  ഇത്തരം കാപട്യം പ്രതീക്ഷിക്കുന്നതല്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–-ജെഡിയു സംഖ്യത്തിന്‌ തിരിച്ചടി നേരിടുമെന്ന ഭയം ഉപാധ്യക്ഷനുണ്ടാകാം. ബിജെപിസർക്കാരിന്റെ കർഷകവിരുദ്ധ നടപടികൾ മറച്ചുപിടിക്കാൻ ഇതുവഴി സാധിക്കില്ലെന്നും രാഗേഷ്‌ കത്തിൽ ചൂണ്ടിക്കാട്ടി.



ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ





Source link

Related Articles

mlc election effects: Prajakt Tanpure: झेपेल तितकंच बोला; ‘या’ तरुण मंत्र्याचा भाजप नेत्यांना टोला – mlc election effects prajakt tanpure objectives bjp leaders

नगर: 'राज्यातील भाजप नेत्यांनी झेपेल तितकंच बोलावं,' असा सल्लाच राज्यमंत्री प्राजक्त तनपुरे यांनी भाजप नेत्यांना दिला आहे. उगाच कार्यकर्त्यांचं मनोबल वाढवण्याच्या फंदात कार्यकर्त्यांचं...

ખેડૂતો આક્રમક મૂડમાં : 8મીએ ભારત બંધનું એલાન

કર્ણાટક અને અન્ય કેટલાક રાજ્યોમાં વિધાનસભાની બહાર 7થી 15 તારીખ સુધી વિરોધ પ્રદર્શન શરૂ થશેકૃષિ કાયદા રદ કરો અને ટેકાના ભાવને બંધારણીય ખાતરી...

Yogi Govt Will Get started Project Employment From The following day To Give Employment To 50 Lakh Early life – 50 लाख युवाओं को...

मुख्यमंत्री योगी आदित्यनाथ - फोटो : amar ujala पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,466FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

mlc election effects: Prajakt Tanpure: झेपेल तितकंच बोला; ‘या’ तरुण मंत्र्याचा भाजप नेत्यांना टोला – mlc election effects prajakt tanpure objectives bjp leaders

नगर: 'राज्यातील भाजप नेत्यांनी झेपेल तितकंच बोलावं,' असा सल्लाच राज्यमंत्री प्राजक्त तनपुरे यांनी भाजप नेत्यांना दिला आहे. उगाच कार्यकर्त्यांचं मनोबल वाढवण्याच्या फंदात कार्यकर्त्यांचं...

ખેડૂતો આક્રમક મૂડમાં : 8મીએ ભારત બંધનું એલાન

કર્ણાટક અને અન્ય કેટલાક રાજ્યોમાં વિધાનસભાની બહાર 7થી 15 તારીખ સુધી વિરોધ પ્રદર્શન શરૂ થશેકૃષિ કાયદા રદ કરો અને ટેકાના ભાવને બંધારણીય ખાતરી...

Yogi Govt Will Get started Project Employment From The following day To Give Employment To 50 Lakh Early life – 50 लाख युवाओं को...

मुख्यमंत्री योगी आदित्यनाथ - फोटो : amar ujala पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY...

mlc election effects: Defined: पुणे शिक्षक मतदारसंघात महाविकास आघाडीने ‘असा’ घडवला चमत्कार! – causes at the back of the victory of congress in pune...

कोल्हापूर: महाविकास आघाडीची मनापासून झालेली एकजूट, सर्व नेत्यांनी लावलेली ताकद, माघार घेतलेल्या मातब्बरांनी केलेली प्रामाणिक मदत आणि गृहराज्यमंत्री सतेज पाटील यांची यशस्वी व्यूहरचना...

No govt reliable in Indo-Islamic Cultural Basis Accept as true with arrange for mosque in Ayodhya: Best Courtroom | અયોધ્યામાં મસ્જિદ માટે રચાયેલા ઇન્ડો...

Gujarati NewsNationalNo Government Official In Indo Islamic Cultural Foundation Trust Set Up For Mosque In Ayodhya: Supreme CourtAdsથી પરેશાન છો? Ads વગર સમાચાર...