പരിശോധന ഇരട്ടിയാക്കും ; തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്‌, പത്തനംതിട്ട, കാസർകോട്‌ ജില്ലകളിൽ ഗുരുതര സ്ഥിതി | Kerala | Deshabhimani

തിരുവനന്തപുരം

സംസ്ഥാനത്ത്‌‌ കോവിഡ്‌ വ്യാപനത്തിന്‌ വേഗം കൂടുന്നെന്ന്‌ ആരോഗ്യ വകുപ്പിന്റെ  അവലോകന റിപ്പോർട്ട്‌. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്‌, പത്തനംതിട്ട, കാസർകോട്‌ ജില്ലകളിൽ ഗുരുതര സ്ഥിതി തുടരുകയാണ്‌‌. പത്തുലക്ഷം പേരിൽ എത്ര രോഗികളെന്ന്‌ കണക്കാക്കിയാൽ കാസർകോട്‌ ഒഴികെ എല്ലാ ജില്ലയിലും വർധനയുണ്ട്‌‌. ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്‌. കഴിഞ്ഞ ആഴ്ച പത്തുലക്ഷത്തിൽ 1036 രോഗികൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 1378. ആലപ്പുഴ 936, കോഴിക്കോട്‌ 867.

രോഗികളുടെ എണ്ണം കൂടുതൽ വേഗത്തിൽ ഇരട്ടിയാകുകയാണ്‌. ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളാണ്‌ ഏറ്റവും മുന്നിൽ. കോഴിക്കോട്‌ 16.4 ദിനംകൊണ്ടും ആലപ്പുഴയിൽ 22.3 ദിനംകൊണ്ടും ഇരട്ടി ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നു. മലപ്പുറം, തിരുവനന്തപുരം, കാസർകോട്‌, കണ്ണൂർ ജില്ലകളിൽ പരിശോധന ഇരട്ടിയാക്കും. ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരെയും കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കും.

കോഴിക്കോട്‌, പാലക്കാട്‌, ആലപ്പുഴ ജില്ലകളിൽ രോഗനിരക്കും ഗണ്യമായി ഉയർന്നു. വീട്‌, സ്ഥാപനം, ഓഫീസ്‌, പൊതുസ്ഥലം എന്നിവിടങ്ങളിൽ കോവിഡ്‌ മാനദണ്ഡം കർശനമായി പാലിക്കണം. രോഗലക്ഷണം ഉള്ളവർക്ക്‌ ആന്റിജൻ ഫലം നെഗറ്റീവായാലും പിസിആർ പരിശോധന നിർബന്ധമാക്കണമെന്നും ആരോഗ്യ വകുപ്പ്‌ നിർദേശിച്ചു.

രോഗലക്ഷണമില്ല ; കാസർകോട്ട്‌ 40 ശതമാനം രോഗികളും വീട്ടുചികിത്സയിൽ  

കോവിഡ്‌ രോഗികൾക്കുള്ള വീട്ടുചികിത്സാ സമ്പ്രദായം കൂടുതൽ ഫലപ്രദമായത്‌ കാസർകോട്ടെന്ന്‌ ആരോഗ്യവകുപ്പ്‌.

ജില്ലയിലെ ആകെ രോഗികളിൽ 40 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലാത്ത സാഹചര്യത്തിലാണ്‌ വീട്ടുചികിത്സ നൽകിയത്‌. ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ മേൽനോട്ടത്തിലാണ്‌ ചികിത്സ. ഇവർക്ക്‌ ബന്ധപ്പെടാൻ മുഴുവൻസമയ കോൾ സെന്ററും സജ്ജമാക്കിയിട്ടുണ്ട്‌. വീട്ടുചികിത്സയിൽ കഴിയുന്നവർ എല്ലാ ദിവസവും പൾസ്‌ ഓക്സിമീറ്റർ ഉപയോഗിച്ച്‌ ശരീരത്തിലെ ഓക്സിജൻ അളവ്‌ രേഖപ്പെടുത്തണം. വാങ്ങാനാകാത്തവർക്ക്‌ തദ്ദേശസ്ഥാപനം ഇതെത്തിക്കും. ലഘു വീഡിയോകൾവഴിയും വീഡിയോ കോളിങ്ങിലൂടെയുമാണ്‌ കൂടുതൽ നിർദേശങ്ങൾ നൽകുന്നത്‌. വ്യാഴാഴ്‌ചത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും കാസർകോട്ടെ കോവിഡ്‌ രോഗികൾക്ക്‌ വീട്ടുചികിത്സ ലഭ്യമാക്കിയ കാര്യം വ്യക്തമാക്കിയിരുന്നു.

 ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

mlc election effects: Prajakt Tanpure: झेपेल तितकंच बोला; ‘या’ तरुण मंत्र्याचा भाजप नेत्यांना टोला – mlc election effects prajakt tanpure objectives bjp leaders

नगर: 'राज्यातील भाजप नेत्यांनी झेपेल तितकंच बोलावं,' असा सल्लाच राज्यमंत्री प्राजक्त तनपुरे यांनी भाजप नेत्यांना दिला आहे. उगाच कार्यकर्त्यांचं मनोबल वाढवण्याच्या फंदात कार्यकर्त्यांचं...

ખેડૂતો આક્રમક મૂડમાં : 8મીએ ભારત બંધનું એલાન

કર્ણાટક અને અન્ય કેટલાક રાજ્યોમાં વિધાનસભાની બહાર 7થી 15 તારીખ સુધી વિરોધ પ્રદર્શન શરૂ થશેકૃષિ કાયદા રદ કરો અને ટેકાના ભાવને બંધારણીય ખાતરી...

Yogi Govt Will Get started Project Employment From The following day To Give Employment To 50 Lakh Early life – 50 लाख युवाओं को...

मुख्यमंत्री योगी आदित्यनाथ - फोटो : amar ujala पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,466FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

mlc election effects: Prajakt Tanpure: झेपेल तितकंच बोला; ‘या’ तरुण मंत्र्याचा भाजप नेत्यांना टोला – mlc election effects prajakt tanpure objectives bjp leaders

नगर: 'राज्यातील भाजप नेत्यांनी झेपेल तितकंच बोलावं,' असा सल्लाच राज्यमंत्री प्राजक्त तनपुरे यांनी भाजप नेत्यांना दिला आहे. उगाच कार्यकर्त्यांचं मनोबल वाढवण्याच्या फंदात कार्यकर्त्यांचं...

ખેડૂતો આક્રમક મૂડમાં : 8મીએ ભારત બંધનું એલાન

કર્ણાટક અને અન્ય કેટલાક રાજ્યોમાં વિધાનસભાની બહાર 7થી 15 તારીખ સુધી વિરોધ પ્રદર્શન શરૂ થશેકૃષિ કાયદા રદ કરો અને ટેકાના ભાવને બંધારણીય ખાતરી...

Yogi Govt Will Get started Project Employment From The following day To Give Employment To 50 Lakh Early life – 50 लाख युवाओं को...

मुख्यमंत्री योगी आदित्यनाथ - फोटो : amar ujala पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY...

mlc election effects: Defined: पुणे शिक्षक मतदारसंघात महाविकास आघाडीने ‘असा’ घडवला चमत्कार! – causes at the back of the victory of congress in pune...

कोल्हापूर: महाविकास आघाडीची मनापासून झालेली एकजूट, सर्व नेत्यांनी लावलेली ताकद, माघार घेतलेल्या मातब्बरांनी केलेली प्रामाणिक मदत आणि गृहराज्यमंत्री सतेज पाटील यांची यशस्वी व्यूहरचना...

No govt reliable in Indo-Islamic Cultural Basis Accept as true with arrange for mosque in Ayodhya: Best Courtroom | અયોધ્યામાં મસ્જિદ માટે રચાયેલા ઇન્ડો...

Gujarati NewsNationalNo Government Official In Indo Islamic Cultural Foundation Trust Set Up For Mosque In Ayodhya: Supreme CourtAdsથી પરેશાન છો? Ads વગર સમાચાર...