ന്യായവില നിഷേധം നീതികേട്‌ ; കർഷകനെ കുത്തകകളുടെ ആശ്രിതരാക്കും: എസ്‌ ആർ പി | Kerala | Deshabhimani

തിരുവനന്തപുരം

കേന്ദ്ര സർക്കാർ പാസാക്കിയെന്ന്‌ അവകാശപ്പെടുന്ന മൂന്ന്‌ കാർഷികനിയമങ്ങൾ കർഷകരെ കുത്തകകളുടെ ആശ്രിതരാക്കി മാറ്റുമെന്ന്‌ അഖിലേന്ത്യാ കിസാൻസഭാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള. കൃഷിക്കാരൻ എന്ന പദം ഇല്ലാതാകും. അവർ ജോലിക്കാർ മാത്രമാകും. രാജ്യത്തെ ജനസംഖ്യയുടെ അറുപത്‌ ശതമാനത്തിലേറെ ജനങ്ങളെയാണ്‌ കൃഷിയിടങ്ങളിൽനിന്ന്‌ ഇറക്കിവിടുന്നത്‌. കർഷകനൊപ്പം കർഷകത്തൊഴിലാളികളും അനാഥരാകും. കർഷകദ്രോഹ ബില്ലുകൾക്കെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി രാജ്‌ഭവനുമുന്നിൽ സംയുക്ത കർഷകസമരസമിതിയുടെ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എസ്‌ ആർ പി. 

ഭരണഘടനാ വിരുദ്ധമായ നടപടികളിലൂടെയാണ്‌ കർഷകദ്രോഹ ബില്ലുകൾ പാസാക്കിയത്‌. കൃഷിയും കാർഷിക കമ്പോളവും സംസ്ഥാന വിഷയമാണ്‌. ഇവയിന്മേലുള്ള സംസ്ഥാനാവകാശം കവർന്നാണ്‌ കേന്ദ്ര നിയമനിർമാണം. ഇല്ലാത്ത അധികാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ പാർലമെന്റിനെയും ദുരുപയോഗം ചെയ്‌തു. പാർലമെന്റിന്റെ ജനാധിപത്യ അധികാരങ്ങളെല്ലാം കവർന്നു. പാർലമെന്ററി നടപടിക്രമങ്ങളെ ധിക്കരിച്ചു. സംസ്ഥാനങ്ങൾക്ക് കർഷകരെ സഹായിക്കാൻ കഴിയുന്ന പരിമിതമായ സാധ്യതകളും ഇതിലൂടെ ഇല്ലാതാക്കി.

പുതിയ നിയമനിർമാണത്തിലൂടെ കർഷകന്റെ ന്യായവില ആവശ്യവും, ഉൽപ്പാദനച്ചെലവും അതിന്റെ അമ്പത്‌ ശതമാനവും ചേർന്ന സംഭരണവിലയെന്ന ആവശ്യവും നിഷേധിക്കപ്പെടും.  ഉൽപ്പാദനച്ചെലവിലെ വർധനയിലൂടെ നിലംപരിശായ കർഷകനെ മരണകിടക്കയിലേക്ക്‌ ആട്ടിത്തെളിക്കും. എന്നിട്ടും കള്ളം ആവർത്തിച്ച്‌ കബളിപ്പിക്കൽ തുടരുകയാണ്‌ പ്രധാനമന്ത്രി. ഇതിനെതിരായ കരുത്തുറ്റ സമരങ്ങളാണ്‌ രാജ്യമാകെ ഉയരുന്നത്‌. ഇതിൽ ഒരു വിഭാഗത്തിനും മാറിനിൽക്കാനാകില്ല. കണ്ണടയ്‌ക്കുന്നവർ കടുത്ത ജനവഞ്ചകരായി അറിയപ്പെടും. കർഷകർക്കൊപ്പം തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും  ഇപ്പോൾ മഹിളകളുമൊക്കെ പ്രക്ഷോഭ രംഗത്തിറങ്ങിക്കഴിഞ്ഞുവെന്നും എസ്‌ ആർ പി പറഞ്ഞു.

 ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

iran scientist assassination: इराणच्या अणुशास्त्रज्ञाची हत्या, इस्रायलचा हात असल्याचा आरोप – irans most sensible nuclear scientist used to be fatally shot in northern iran

तेहरानः इराणचे वरिष्ठ अणुशास्त्रज्ञ मोहसीन फाखरीजादेह ( mohsen fakhrizadeh ) यांची तेहरानमध्ये हत्या ( iran scientist assassination ) करण्यात आली. या घटनेनंतर इराण...

Professional-Lashkar graffiti discovered on wall in Mangaluru | India Information

MANGALURU: Mangaluru police have launched an investigation after a compound wall near Kadri in the city was found graffitied with a pro-terror statement...

USD 51 Billion Orders Most likely To Be Carried out Through Military For Floor Ships, Submarines In 10 Years: Centre

<!-- -->Shripad Naik said, "expected orders for surface ships, submarines to be executed from 2020 to 2030".Panaji: Union Minister of State for Defence...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

iran scientist assassination: इराणच्या अणुशास्त्रज्ञाची हत्या, इस्रायलचा हात असल्याचा आरोप – irans most sensible nuclear scientist used to be fatally shot in northern iran

तेहरानः इराणचे वरिष्ठ अणुशास्त्रज्ञ मोहसीन फाखरीजादेह ( mohsen fakhrizadeh ) यांची तेहरानमध्ये हत्या ( iran scientist assassination ) करण्यात आली. या घटनेनंतर इराण...

Professional-Lashkar graffiti discovered on wall in Mangaluru | India Information

MANGALURU: Mangaluru police have launched an investigation after a compound wall near Kadri in the city was found graffitied with a pro-terror statement...

USD 51 Billion Orders Most likely To Be Carried out Through Military For Floor Ships, Submarines In 10 Years: Centre

<!-- -->Shripad Naik said, "expected orders for surface ships, submarines to be executed from 2020 to 2030".Panaji: Union Minister of State for Defence...

Kolhapur Information : Meghraj bhosale: ‘ही’ खेळी सुशांत शेलार यांची!; मेघराज भोसले यांचे गंभीर आरोप – meghraj bhosale goals sushant shelar and varsha usgaonkar

कोल्हापूर: 'आतापर्यंत त्यांनी केलेला भ्रष्टाचार लपवण्यासाठी व केसेस मागे घेण्यासाठीच आठ संचालकांनी आपल्याविरोधात मतदान केले, आपल्यावर घटनेत नसतानाही अविश्वास ठराव आणला, त्यामुळे या...

BMC demolition of Kangana house unlawful, malafide: HC | India Information

MUMBAI: The Bombay high court on Friday held that the BMC’s action of razing renovations in actor Kangana Ranaut’s...